OPERATION SINDOOR ; കൊല്ലപ്പെട്ടവരിൽ മസൂദ് അസറിന്റെയും ഹാഫിസ് സെയ്ദിന്റെയും അടുത്ത ബന്ധുക്കളും, 5 കൊടും ഭീകരന്മാരുടെ പേരും പട്ടികയിൽ
ശ്രീനഗർ: മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരരിൽ ലഷ്കർ ഇ ത്വയ്ബയിലെ കൊടും ഭീകരരനും ജെയ്ഷെ ഭീകരൻ മസൂദ് അസറിന്റെ സഹോദരീഭർത്താവുമായ ...