arjun-Shirur - Janam TV

arjun-Shirur

ഞാൻ എന്റെ ഉസ്താദിനെ അർജുന്റെ വീട്ടിലേക്ക് കൊണ്ടുപോയി; നമ്മുടെ ഉസ്താദിനെ ഒരു അപ്പൂപ്പനായി കണ്ടാൽ മതി, അതൊന്നും ഇത്ര പ്രശ്നമാക്കേണ്ട കാര്യമില്ല: മനാഫ്

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ മാധ്യമ ശദ്ധ പിടിച്ചുപറ്റിയ ആളായിരുന്നു മനാഫ്. അർജുന് വേണ്ടി തിരച്ചിൽ നടത്തിയതിന്റെ പേരിൽ ചില മാധ്യമങ്ങളടക്കം കേരളത്തിന്റെ നന്മയുടെ ...

മനുഷ്യന്റെ അസ്ഥിയല്ല; ഷിരൂരിൽ കണ്ടെത്തിയത് പശുവിന്റെ എല്ല്

ഷിരൂർ: ഗംഗാവലി പുഴയിൽ നിന്നും കണ്ടെത്തിയ അസ്ഥി പശുവിന്റേതാണെന്ന് സ്ഥിരീകരിച്ച് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. മംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കണ്ടെത്തിയത് മനുഷ്യരുടെ കയ്യിന്റെ ...

കർണാടകയിലെ പ്രതികൂല കാലാവസ്ഥ; അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ; ഈശ്വര്‍ മല്‍പെക്ക് തെരച്ചിലിന് പൊലീസ് അനുമതി നല്‍കിയില്ല

ഷിരൂർ : കർണാടകയിലെ അങ്കോളയിൽ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ. തെരച്ചിൽ ഇന്ന് പുനരാരംഭിക്കാനിരിക്കെയാണ് പ്രതികൂല കാലാവസ്ഥ തടസ്സമായത്. ഗംഗാവാലി പുഴയിലെ ...

വയനാട്ടിലെ 11 കുടുംബങ്ങൾക്കും വീട്, അർജുന്റെ ഭാര്യയ്‌ക്ക് ജോലി : വാ​ഗ്ദാനവുമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്

കോഴിക്കോട്: ഷിരൂർ ദുരന്തത്തിൽ കാണാതായ അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്ന് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക്. സഹകരണ നിയമ വ്യവസ്ഥകളിൽ ഇളവനുവദിച്ചു കൊണ്ട് ഇവരെ ബാങ്കിൽ ...