മനാഫ് പ്രതിയല്ല, സാക്ഷി; അർജുന്റെ കുടുംബത്തിനെതിരെ സൈബറാക്രമണം നടത്തിയത് മറ്റ് യൂട്യൂബർമാർ; കേസെടുക്കുമെന്ന് പൊലീസ്
കോഴിക്കോട്: സൈബറാക്രമണത്തെ തുടർന്ന് ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കുമെന്ന് പൊലീസ്. കുടുംബത്തിന്റെ പരാതിയിൽ മനാഫിനെതിരെ കേസെടുക്കണമെന്ന് ...


