വെടിക്കെട്ടും ചിയർ ഗേൾസുമില്ല, ആഘോഷങ്ങൾ ഒഴിവാക്കി ഐപിഎൽ
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ത്യൻ പ്രമീയർ ലീഗും. ഇന്ന് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തിൽ താരങ്ങളും അമ്പയർമാരും മാച്ച് ഓഫിഷ്യൽസും ...