armed - Janam TV
Friday, November 7 2025

armed

ഓപ്പറേഷൻ സിന്ദൂർ, സൈനികർക്ക് ആദരമാെരുക്കൻ ബിസിസിഐ; ഐപിഎൽ ഫൈനലിൽ പ്രത്യേക ക്ഷണം

രാജ്യത്തിന്റെ കരുത്തുകാട്ടിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സൈനികർക്ക് ആദരമൊരുക്കാൻ ബിസിസിഐ. ഐപിഎൽ ഫൈനലിന്റെ ഭാ​ഗമാകാൻ സൈനികരെ പ്രത്യേകമായി ക്ഷണിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ പറഞ്ഞു. മുതിർന്ന ...

രാജ്യമാണ് ആദ്യം ബാക്കിയൊക്കെ പിന്നെ, പിന്തുണയുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്

രാജ്യം അഭിമുഖീകരിക്കുന്ന സംഘർഷ സാഹചര്യങ്ങളെ തുടർന്ന് ഐപിഎൽ താത്കാലികമായി നിർത്തിവച്ചതിൽ പ്രതികരണവുമായി ചെന്നൈ സൂപ്പർ കിം​ഗ്സ്. താത്കാലിക റദ്ദാക്കലിന് പിന്നാലെ തീരുമാനത്തിന് പിന്തുണയറിയിക്കുന്ന ആദ്യ ടീമും ചെന്നൈയാണ്. ...

സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം; തിരിച്ചടിയുടെ സമയവും രീതിയും ലക്ഷ്യവും തീരുമാനിക്കാം; രാജ്യത്തിന്റെ പിന്തുണയെന്ന് പ്രധാനമന്ത്രി

പഹൽ​ഗാം ഭീകാരാക്രമണത്തിനുള്ള തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് അദ്ദേഹം തീരുമാനം വ്യക്തമാക്കിയത്. സേനയുടെ കരുത്തിലും ...

ബലൂചിസ്ഥാനിൽ നൂറോളം പാക് സൈനികരെ കൊലപ്പെടുത്തി വിമോചന പോരാളികൾ;വിവിധയിടങ്ങളിൽ ആക്രമണം

തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നടന്ന നാല് ആക്രമണങ്ങളിലായി നൂറോളം പാക് സൈനികർ കൊല്ലപ്പെട്ടതായി വിവരം. ബലൂചിസ്ഥാനിലെ പ്രധാന ഹൈവേകളിലെ സൈനിക ക്യാമ്പും സൈനിക ചെക്ക്‌പോസ്റ്റുകളും ലക്ഷ്യമിട്ട് ...