ARMY CAMP - Janam TV
Friday, November 7 2025

ARMY CAMP

അസമിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം ; 3 സൈനികർക്ക് പരിക്ക്

ദിസ്പൂർ: അസമിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. പുലർച്ചെ 12.30 ഓടെയാണ് ആക്രമണമുണ്ടായത്. അസമിലെ കകോപത്തർ പ്രദേശത്ത് വച്ചായിരുന്നു സംഭവം. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഇവരെ ...

ഹർഷിൽ സൈനിക ക്യാമ്പിലെ മേഘവിസ്ഫോടനം; പത്തോളം സൈനികരെ കാണാതായി, തെരച്ചിൽ തുടരുന്നു

ഡെറാഡൂൺ: ഉത്തരകാശിയിലെ ഹർഷിൽ സൈനിക ക്യാമ്പിലുണ്ടായ മേഘവിസ്ഫോടനത്തിൽ പത്തിലധികം സൈനികരെ കാണാതായി. സ്ഥലത്ത് തെരച്ചിൽ പുരോ​ഗമിക്കുന്നുണ്ട്. അപകടസമയത്ത് സൈനികർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ധരാലിയിൽ നിന്ന് വെറും ...

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; സൈനിക ക്യാമ്പ് ഒലിച്ചുപോയി, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹർഷിലിൽ സൈനിക ക്യാമ്പിൽ മേ​ഘവിസ്ഫോടനം. ഉത്തരകാശിയിൽ ധരാലിയിലുണ്ടായ മേഘവിസ്ഫോടനത്തിന് പിന്നാലെയാണ് വീണ്ടും സമാനമായ ദുരന്തം റിപ്പോർട്ട് ചെയ്യുന്നത്. ഹർഷിലിലെ സൈനിക ക്യാമ്പിൽ തുടർച്ചയായി മണ്ണിടിച്ചിലും ...

മദ്യപിക്കാനായി പട്ടാള ക്യാംപിൽ അതിക്രമിച്ച് കയറി; അതിഥി തൊഴിലാളികൾ അറസ്റ്റിൽ

കോഴിക്കോട്: മദ്യപിക്കാനായി പട്ടാള ക്യാംപിൽ കയറിയ അതിഥി തൊഴിലാളികൾ അറസ്റ്റിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ ബാരക്‌സ് ടെറിട്ടോറിയൽ ആർമി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയ രണ്ടുപേരാണ് പിടിയിലായത്. അസം സ്വദേശി ...