ജമ്മുവില്‍ സൈനികനെ ക്യാമ്പിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ജമ്മു: നഗ്രോട്ടയിലെ സൈനിക ക്യാമ്പില്‍ സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. ആര്‍മി ഡോഗ് യൂണിറ്റില്‍ സേവനമനുഷ്ഠിച്ചിരുന്ന സൈനികനെയാണ് മിലിട്ടറി ക്യാമ്പിനുള്ളിലെ ഫാമിലി ക്വാര്‍ട്ടേഴ്സ് ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ ...





