army day - Janam TV

army day

ലോകത്തിലെ നാലാമത്തെ വലിയ സൈന്യം; ഇന്ത്യൻ സൈന്യത്തെ കുറിച്ച് ചില പ്രധാന വിവരങ്ങളിതാ..

സൈനികരുടെ പോരാട്ടവീര്യത്തേയും ത്യാ​ഗത്തേയും ഓർപ്പെടുത്തുന്ന ദിനമാണ് ഇന്ന്. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീര സൈനികരെ അനുസ്മരിക്കുന്ന ദിനമാണ് കരസേനദിനമായ ഇന്ന്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക ...

സൈനികരുടെ പോരാട്ടവീര്യത്തിന്റേയും ത്യാഗത്തിന്റേയും ഓർമ്മപ്പെടുത്തൽ; രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും

ന്യൂഡൽഹി: രാജ്യം ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ലക്‌നൗ ഗൂർഖ റൈഫിൾസ് റെജിമെന്റൽ സെന്ററിലാണ് കരസേനാ ദിനത്തോടനുബന്ധിച്ചുള്ള പരേഡ് നടക്കുക. കരസേനാ മേധാവി ജനറൽ മനോജ് ...

‘രാജ്യസുരക്ഷയ്‌ക്കായി ഓരോ സൈനികന്റെയും ഇടപെടലുകൾ വിലമതിക്കാനാകാത്തത്’; കരസേന ദിനത്തിൽ സൈനികർക്ക് അഭിവാദ്യം അർപ്പിച്ച് പ്രധാനമന്ത്രി

ദേശീയ കരസേന ദിനത്തിൽ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സൈന്യത്തെ ഓർത്ത് ഓരോ പൗരനും അഭിമാനിതരാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ധീരസൈനികരുടെ ...

ഇന്ന് കരസേനാ ദിനം; രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച വീര സൈനികർക്ക് ആദരവർപ്പിക്കുന്ന ദിനം; വീഡിയോ

നിങ്ങളുടെ നാളെയ്ക്ക് വേണ്ടി ഞങ്ങൾ ഞങ്ങളുടെ ഇന്ന് നൽകുന്നു. സ്വന്തം നാടിന് വേണ്ടി പോരാടുന്ന ഓരോ സൈനികന്റെയും രക്തത്തിൽ അലിഞ്ഞുചേർന്ന ആപ്തവാക്യം .... മാതൃ രാജ്യത്തിന്റെ സുരക്ഷയും ...

ആർമി ഡേയ്‌ക്ക് നിറം പകർന്ന് ഖാദിയിൽ തീർത്ത ഏറ്റവും വലിയ ദേശീയപതാക; ജയ്സാൽമീറിന്റെ വാനിൽ പാറിപറക്കും

ന്യൂഡൽഹി: ആർമി ഡേ ആഘോഷങ്ങളുടെ ഭാഗമായി ഖാദിയിൽ ഒരുക്കിയ ഏറ്റവും വലിയ ദേശീയ പതാക കൗതുകമാകുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലാണ് പതാക സ്ഥാപിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ...

കരസേനാ ദിനം: സൈനികർക്ക് ആത്മവിശ്വാസമേകി പ്രതിരോധ മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ 73-ാം ദിനത്തിൽ സൈനികർക്കും കുടുംബാംഗ ങ്ങൾക്കും ആശംസകളർപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. രാജ്യത്തിനായി തങ്ങളുടെ ജീവൻ നൽകി സൈനികർ നടത്തുന്ന ത്യാഗം ...