അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. അന്വേഷണം നടക്കുകയാണ്,അപകടത്തിനിന്റെ കാരണം പുറത്ത് കൊണ്ട് വരും: വ്യോമ സേന
കുനൂർ :സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട സംഭവത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യോമ സേനയുടെ നിർദേശം .ഹെലികോപ്റ്റർ അപകടത്തിന്റെ കാരണം അന്വേഷിക്കാൻ ...


