സിക്കിമിൽ മേഘ വിസ്ഫോടനം; മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി; പ്രളയ ജലത്തിൽ മുങ്ങി ആർമി ക്യാമ്പുകൾ
ഗാങ്ടോക്ക്: സിക്കിമിൽ മേഘ വിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. ലാചെൻ താഴ്വരയിലെ ടീസ്റ്റ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 23 സൈനികരെ കാണാതായതായി റിപ്പോർട്ട്. സിംഗ്താമിന് സമീപമുള്ള ബർദാംഗിൽ പാർക്ക് ചെയ്തിരുന്ന ...

