അതിർത്തിയിൽ സ്ഫോടനം; ആർമി പോർട്ടർക്ക് വീരമൃത്യു
ശ്രീനഗർ: അതിർത്തിയിലുണ്ടായ സ്ഫോടനത്തിൽ ആർമി പോർട്ടർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽലായിരുന്നു സ്ഫോടനം. നൗഷേരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സർവ ഗ്രാമത്തിൽ താമസിക്കുന്ന ...