അഗ്നിപഥ്; ആർമി റിക്രൂട്ട്‌മെന്റ് റാലി അടുത്ത മാസം; ഏഴ് ജില്ലകളിൽ നിന്ന് 6,000 പേർ പങ്കെടുക്കും
അഗ്‌നിപഥ് പദ്ധതിയുടെ ആർമി റിക്രൂട്ട്‌മെന്റ് റാലി എറണാകുളത്ത് നടക്കും. നവംബർ 16 മുതൽ 25 വരെ സംഘടിപ്പിക്കുന്ന റാലിയിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ...

