പാക് ഹാക്കർമാരുടെ ലക്ഷ്യം ഇന്ത്യൻ സൈനിക സ്കൂളുകൾ; അനാവശ്യ ഫോൺ കോളുകൾക്കും സന്ദേശങ്ങൾക്കും മറുപടി നൽകരുത്, ജാഗ്രതാ നിർദേശം
ന്യൂഡൽഹി: ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാൻ പാകിസ്താൻ ശ്രമത്തെ തുടർന്ന് രാജ്യത്തെ സൈനിക സ്കൂളുകൾക്ക് ജാഗ്രതാ നിർദേശം. ശ്രീനഗർ, റാണിഖേത് തുടങ്ങിയ രാജ്യത്തെ എല്ലാ സൈനിക സ്കൂളുകൾക്കും ...


