പമ്പാതീരമുണർന്നു, ആറന്മുളയിൽ ഇനി വള്ളസദ്യയുടെ രുചികാലം
ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് ഇന്ന് തുടക്കമാകും. ആദ്യദിനം പത്ത് പള്ളിയോടങ്ങൾക്കാണ് വഴിപാട് സദ്യ. ഒക്ടോബർ രണ്ട് വരെ വള്ളസദ്യ നീളും. 500-ഓളം സദ്യകൾ ഇക്കാലായളവിലുണ്ടാകും. പമ്പാനദിയുടെ ...

