72-ാമത് നെഹ്രു ട്രോഫി: കന്നി മത്സരത്തില്‍ അരോമയ്ക്ക് കിരീടം; മില്ലിസെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ആവേശജയം
ആലപ്പുഴ: പുന്നമടക്കായലില്‍ നടന്ന 72-ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ അരോമ ജേതാക്കളായി. മില്ലിസെക്കന്‍ഡുകളുടെ മാത്രം വ്യത്യാസത്തിലാണ് അരോമ കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ അരോമ 4:23.328 എന്ന സമയത്തില്‍ ...

