തൊഴിലുടമയെ കബളിപ്പിച്ച് തിവാരി മോഷ്ടിച്ചത് 60 ലക്ഷം രൂപ;’വിദഗ്ധനായ കള്ളൻ’ ഒരു വർഷത്തോളം കാണാമറയത്ത്; അതിവിദഗ്ധമായി പിടികൂടി പൊലീസ്
ന്യൂഡൽഹി: തൊഴിലുടമയിൽ നിന്ന് 60 ലക്ഷം രൂപയുമായി മുങ്ങിയ വിദഗ്ധനായ കള്ളൻ ഒരു വർഷങ്ങൾക്ക് ശേഷം ഡൽഹി പൊലീസിൻ്റെ പിടിയിൽ. മംഗൾ തിവാരിയെന്ന 24-കാരനാണ് അറസ്റ്റിലായത്. ഇരുമ്പ് ...

