സന്ദേശ്ഖാലിയിൽ റിപ്പോർട്ട് ചെയ്തു; മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് മമത സർക്കാർ; മൗനം വെടിയാതെ ഇൻഡി മുന്നണി
കൊൽക്കത്ത: സന്ദേശ്ഖാലിയിൽ നിന്നും വാർത്തകൾ റിപ്പോർട്ട് ചെയ്തിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. റിപ്പബ്ലിക് ടിവി ബംഗാൾ റിപ്പോർട്ടറാണ് അറസ്റ്റിലായത്. വിഷയത്തിൽ ഇതിനോടകം വലിയ പ്രതിഷേധം രൂപപ്പെട്ടു കഴിഞ്ഞു. ...

