വിഴിഞ്ഞത്ത് തീരമണഞ്ഞ് സാൻ ഫെർണാണ്ടോ; വാട്ടർ സല്യൂട്ട് നൽകി വരവേറ്റ് കേരളം
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് സാൻ ഫെർണാണ്ടോ. കാത്തിരിപ്പിന് വിരാമമിട്ട് വിഴിഞ്ഞം തീരത്തെത്തിയ ആദ്യ ചരക്കുകപ്പലിന് വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരണം ഒരുക്കിയത്. ലോകത്തെ ...

