ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് 11 ലക്ഷം രൂപ ; യുവതി അറസ്റ്റിൽ
കൊല്ലം: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഒരു സ്ത്രീ കൂടി അറസ്റ്റിൽ. എറണാകുളം പാലാരിവട്ടം സ്വദേശിയായ ചിഞ്ചുവാണ് അറസ്റ്റിലായത്. കേസിലെ ...

