പാക് ഷെല്ലാക്രമണത്തിൽ കാൽ നഷ്ടമായി; ഗൗരിക്ക് ഇനി ‘കൃഷ്ണ ലംഫിൽ’ നടക്കാം; പശുക്കുട്ടിക്ക് കൃത്രിമ കാൽ ഘടിപ്പിച്ചു
ശ്രീനഗർ: പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട പശുക്കുട്ടിക്ക് കൃത്രിമ കാൽ ഘടിപ്പിച്ചു. ഒന്നരവയസുകാരി 'ഗൗരി' എന്ന പശുക്കുട്ടിക്കാണ് പുതിയ കാൽ ഘടിപ്പിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ...


