ആക്രമിക്കാൻ തയാർ, പക്ഷേ ആയുധമില്ല; യുദ്ധം ഉണ്ടാവുക 4 ദിവസം മാത്രം; പാകിസ്താന് വൻ ആയുധക്ഷാമമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇന്ത്യക്കെതിരെ കടുത്ത ആക്രമണം നടത്തുമെന്ന് ആവർത്തിച്ച് പറയുന്ന പാകിസ്താൻ മന്ത്രിമാരെ വെട്ടിലാക്കുന്ന റിപ്പോർട്ട് പുറത്ത്. യുദ്ധത്തിന് മുറവിളികൂട്ടുന്ന പാകിസ്താന് ആയുധങ്ങൾക്ക് ക്ഷമമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാവുന്നത്. മെയ് ...

