“അച്ഛൻ- മകൻ സ്നേഹബന്ധം പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള, കൃത്യമായൊരു സന്ദേശം നൽകുന്നു”; അരുൺ വൈഗയുടെ ചിത്രത്തെ ഏറ്റെടുത്ത് പ്രേക്ഷകർ
അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ ചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയെ ഏറ്റെടുത്ത് മലയാളി പ്രേക്ഷകർ. ചിത്രം തിയേറ്ററുകളിലെത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ...



