ന്യൂഡൽഹി മദ്യനയ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജ്‌രിവാൾ; നോട്ടീസ് തിരിച്ചെടുക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മൊഴി നൽകാൻ ഹാജരാകാതെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാവിലെ 11 മണിക്ക് ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടതായിരുന്നു കെജ്രിവാൾ. എന്നാൽ ഹാജരാകില്ലെന്നും ...

