“15 മിനിറ്റ് വീഡിയോ കോൾ ചെയ്യണം, ഫാമിലി ഡോക്ടറുമായി സംസാരിക്കണം”; കെജ്‌രിവാളിന്റെ ആവശ്യം നിരസിച്ച് കോടതി
ന്യൂഡൽഹി: കുടുംബ ഡോക്ടറുമായി ദിവസവും 15 മിനിറ്റ് സംസാരിക്കാൻ അനുവദിക്കണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി തള്ളി ഡൽഹി കോടതി. വീഡിയോ കോൾ വഴി ഡോക്ടറുടെ ഉപദേശം ...