മത്സരഭീഷണി മുഴക്കി യു ഡി എഫിനെതിരെ ആഞ്ഞടിച്ച് അൻവർ; ഷൗക്കത്ത് മികച്ച സ്ഥാനാർത്ഥി അല്ല; ഇനി പ്രതീക്ഷ കെ സി വേണുഗോപാലിൽ
മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യു ഡി എഫ് സ്ഥാനാർത്ഥി ആയി പ്രഖ്യാപിച്ചതിൽ കലാപക്കൊടി ഉയർത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ ...

