2 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾ; മ്യാന്മർ പൗരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
ഐസ്വാൾ: മിസോറാമിൽ മയക്കുമരുന്ന് കള്ളക്കടത്ത് തടഞ്ഞ് അസം റൈഫിൾ. മിസോറാമിലെ ചമ്പായിയിൽ നിന്നും 2.06 കോടി രൂപ വിലപിടിപ്പുള്ള 295.28 ഗ്രാം മയക്കുമരുന്നാണ് അസം റൈഫിൾ ഉദ്യോഗസ്ഥർ ...

