ത്രിപുരയിൽ ഒരു കോടി രൂപ വിലമതിക്കുന്ന 434 കിലോ ലഹരിവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ
അഗർത്തല: ഒരു കോടി രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി. അസം റൈഫിൾസ് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്. ത്രിപുരയിലെ നോർത്ത് ചുറൈബാരിയിൽ നിന്നാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ...

