അസം റൈഫിൾസിന്റെ വാഹനത്തിന് നേരെ വെടിവയ്പ് ; 2 സൈനികർക്ക് വീരമൃത്യു
ദിസ്പൂർ: അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയുണ്ടായ വാഹനപകടത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. മണിപ്പൂരിലെ ഇംഫാലിലാണ് സംഭവം. നിരവധി സൈനികർക്ക് പരുക്കേറ്റതായി വിവരം. 33 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ബിഷ്ണുപൂർ ...

