10 ലക്ഷം വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറുന്നു; സംസ്ഥാനത്ത് ‘സ്പ്രിംഗ്ലർ മോഡൽ’ ഡേറ്റാ തട്ടിപ്പ്? വിമർശനം ശക്തം
കൊച്ചി: സംസ്ഥാനത്തെ സർവ്വകലാശാലകളിലും 'സ്പ്രിംഗ്ലർ മോഡൽ' ഡേറ്റാ തട്ടിപ്പ് നടന്നതായി വിവരം. കരിമ്പട്ടികയിൽപെട്ട സോഫ്റ്റ്‌വെയർ കമ്പനിക്ക് 10 ലക്ഷം സർവകലാശാല വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുഡിഎഫ് ഭരണകാലത്ത് ...