അസ്ഫാകിന് നൽകേണ്ട വിധി ഇതല്ല, ഡോക്ടേഴ്സിന്റെ സാന്നിധ്യത്തിൽ ഒരു ശസ്ത്രക്രിയ; രണ്ട് ദിവസത്തിനുള്ളിൽ അവൻ ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചോളും: ഹരീഷ് പേരടി
കഴിഞ്ഞ ദിവസമാണ് ആലുവയിലെ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാകിന് വധശിക്ഷ വിധിച്ചത്. ഇപ്പോഴിതാ, ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തന്റെ ...

