ഇതിലൊന്നും പേടിക്കുന്ന ആളല്ല ഞാൻ; അന്തം കമ്മികളുടെ സ്ഥിരം ശൈലി, വ്യാജ പ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കേണ്ട; സിപിഎം സൈബർ ആക്രമണത്തിനെതിരെ ആശാ നാഥ്
തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമ്മിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ...

