‘ചാൻസലർ ആയാൽ മിണ്ടാതിരിക്കണോ? ഞാനായിരിക്കാന്‍ ഇനി എന്ത് ചെയ്യണം?”; ആശ സമരത്തെ പിന്തുണച്ചതിന് വിലക്ക്, പ്രതിഷേധക്കുറിപ്പുമായി മല്ലിക സാരാഭായി
തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതിന് സര്‍ക്കാരില്‍ നിന്ന് തനിക്ക് വിലക്ക് നേരിട്ടതായി കേരള കലാമണ്ഡലം ചാന്‍സലര്‍ മല്ലിക സാരാഭായ്. സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ് സമരത്ത പിന്തുണച്ചതിന് തനിക്ക് വിലക്ക് ...

