എന്റെ പങ്കു പുതിയ കൂട്ടിലേക്കുള്ള യാത്ര തുടങ്ങുന്നു; മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് ആശ ശരത്
മകൾ ഉത്തരയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടി ആശ ശരത്. ഒക്ടോബർ 23നായിരുന്നു ഉത്തരയുടേയും ആദിത്യയുടേയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയവേളയിലെ വിവിധ ദൃശ്യങ്ങളാണ് ആശ ...


