18 ദിവസം പ്രായമായ കുഞ്ഞിന്റെ മുന്നിലിട്ട് യുവതിയെ കൊന്ന കേസ്; ഭർത്താവ് മുഹമ്മദ് ആസിഫ് കുറ്റക്കാരൻ; വിധി നാളെ
തൃശൂർ: തളിക്കുളം ഹഷിത കൊലക്കേസിൽ പ്രതിയായ ഭർത്താവ് മുഹമ്മദ് ആസിഫ്(35) കുറ്റക്കാരനെന്ന് കണ്ടെത്തി അഡീഷണൽ ഡിസ്ട്രിക് സെഷൻസ് കോടതി. വിധി നാളെ പറയും. 2022 ഓഗസ്റ്റ് 20-നായിരുന്നു ...

