ashkar - Janam TV

ashkar

പിടിയിലായ അഷ്‌കര്‍ കൊടും ക്രിമിനല്‍; ആദ്യ ഭാര്യയായ ആമിനയ്‌ക്ക് നേരിടേണ്ടി വന്നത് ക്രൂര പീഡനം; കോമയിലായ യുവതി സംസാര ശേഷി നഷ്ടപ്പെട്ട അവസ്ഥയില്‍; ഇപ്പോഴും ചികിത്സയില്‍; തെളിവെടുപ്പിനിടെ വന്‍ ജനരോഷം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഷ്‌കറിന്റെ ഞെട്ടിക്കുന്ന ക്രിമിനല്‍ പശ്ചാത്തലം പുറത്ത്. പിഞ്ചുകുഞ്ഞിനെ കൊന്ന കേസിലെ അന്വേഷണത്തിനിടയിലാണ്, ആദ്യ ഭാര്യയെ ...