Ashok Kartha - Janam TV

Ashok Kartha

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

മാവേലിക്കര: മലയാളത്തിലെ ആദ്യകാല ബ്ലോഗർമാരിലൊരാളും ശ്രദ്ധേയനായ കഥാകൃത്തുമായ ജി. അശോക് കുമാർ കർത്ത (64) അന്തരിച്ചു. ചെട്ടികുളങ്ങര കൈത തെക്ക് ‘ആനകോട്’ വീട്ടിലായിരുന്നു താമസം. കെ.എസ്.ഇ.ബിയിൽ സീനിയർ ...