ബെംഗളൂരുവിൽ പട്ടാപ്പകൽ വൻ കൊള്ള; തട്ടിപ്പുകാർ എത്തിയത് ആദായനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന , എടിഎമ്മിൽ നിറയ്‌ക്കാൻ കൊണ്ടുപോയ 7 കോടി കവർന്നു
ബെംഗളൂരു: നഗരത്തിൽ പട്ടാപ്പകൽ വൻ കൊള്ള. ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് ചമഞ്ഞാണ് പണം കൊള്ളയടിച്ചത്. എംടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുപോയ ഏഴ് കോടിയോളം രൂപയാണ് കൊള്ളസംഘം തട്ടിയെടുത്തത്. എച്ച്ഡിഎഫ്സി ...

