അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പൊള്ളലേറ്റു
കൊല്ലം: കൊല്ലം കാവനാട് അഷ്ടമുടിക്കായലിൽ ബോട്ടുകൾക്ക് തീ പിടിച്ചു. മുക്കാട് പള്ളിക്കും ക്ഷേത്രത്തിനും സമീപമാണ് സംഭവം. രണ്ട് ബോട്ടുകൾക്കാണ് തീ പിടിച്ചത്. ആളപായമില്ല. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി ...


