അശ്വത്ഥാമാവ് അലഞ്ഞു തിരിയുന്ന അസിർഗഡ് കോട്ട; ഒരു രാത്രി തങ്ങിയാൽ ഭ്രാന്തനാകുമെന്ന വിശ്വാസം; കൽക്കി 2898 ADക്ക് പിന്നാലെ ചർച്ചയായ പ്രേതക്കോട്ടയെപ്പറ്റി
നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്ലോക്ക് ബസ്റ്റർ കൽക്കി 2898 എഡി പ്രേക്ഷകരിൽ നിന്നും നേടിക്കൊണ്ട് രാജ്യത്തെങ്ങും മുന്നേറുകയാണ്. മഹാഭാരതത്തിലെ മഹാനായ പോരാളിയായ അശ്വത്ഥാമാവായാണ് അമിതാഭ് ബച്ചൻ ...