ശരീഅത്ത് പ്രകാരം ജ്ഞാൻവാപി മസ്ജിദിൽ മുസ്ലീങ്ങൾക്ക് നിസ്കരിക്കാൻ കഴിയില്ല; സ്ഥലം ഹിന്ദുക്കൾക്ക് തിരികെ നൽകണം: ആചാര്യ സത്യേന്ദ്ര ദാസ്
അയോദ്ധ്യ: വാരണാസിയിലെ ജ്ഞാൻവാപി തർക്ക കേസുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ പ്രതികരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ ...