അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ
ജിന്ദ്: അമ്മ റേഷന്‍ വാങ്ങാന്‍ വരിയില്‍ നില്‍ക്കുകയായിരുന്നു. കൈയില്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ്. വീട്ടിലെ അടുക്കളയിലേക്ക് എത്തേണ്ട ഗോതമ്പിനായി കാത്തുനില്ക്കുന്ന ആ നിമിഷത്തിലാണ് ആ വാര്‍ത്ത അമ്മയെ ...

