ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ വീണ്ടും ഇടംനേടി ഗൗതം അദാനി , ആദ്യ 20 കോടീശ്വരന്മാരിൽ മുകേഷ് അംബാനിയും
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഇടംനേടി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ധനികരായ ആദ്യ 20 പേരുടെ പട്ടികയിലാണ് ഗൗതം അദാനി ഇടംനേടിയത്. ഗൗതം ...

