‘കാശ് കൊടുത്ത് മേടിച്ചത് റോഡിൽ വച്ച് പബ്ലിക്കായി ഊരിക്കളയുകയാണ്; വിൽക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലെയുള്ളവർ വാങ്ങുന്നത്’
കൂളിംഗ് ഫിലിം, അലോയ് വീൽ തുടങ്ങിയ വസ്തുക്കളുടെ വിൽപ്പന നിരോധിക്കാൻ എംവിഡി ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്ന് നടൻ ആസിഫ് അലി. വിൽക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവർ വാങ്ങിപ്പോകുന്നതെന്നും വിൽപ്പന ...


