“സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിച്ച രേഖ എന്ന പെൺകുട്ടിയുടെ കഥ”; ബോക്സോഫിൽ ഹിറ്റായി രേഖാചിത്രം, സക്സസ് ടീസർ പങ്കുവച്ച് ആസിഫ് അലി
തിയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന രേഖാചിത്രത്തിന്റെ സക്സസ് ടീസർ പങ്കുവച്ച് ആസിഫ് അലി. താരത്തിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടീസർ പങ്കുവച്ചത്. സിനിമയിൽ അഭിനയിക്കണമെന്ന സ്വപ്നവുമായി ജീവിക്കുന്ന ...

