അസ്മിയുടെ മരണം : മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
തിരുവനന്തപുരം : മതപഠനശാലയിൽ വിദ്യാർത്ഥിനി മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകുമെന്ന് അസ്മിയുടെ ബന്ധുക്കൾ. കഴിഞ്ഞ ദിവസം ബാലരാമപുരത്തെ സ്വകാര്യ മതപഠനശാലയിൽ പഠിച്ചിരുന്ന ബീമാപള്ളി സ്വദേശിയായ അസ്മിയമോൾ ...


