‘തിരുത്തിയതെല്ലാം തെറ്റാണെന്ന് കമ്യൂണിസ്റ്റുകള്‍ തിരിച്ചറിയുന്നു’ ;കാവാലം ശശികുമാര്‍
പെരുമൺ: സ്വന്തം വ്യാഖ്യാനങ്ങളിലൂടെ തെറ്റായ രീതിയിലേക്ക് പോകുന്നതാണ് പരിഷ്‌കാരവും പുരോഗമനവുമെന്ന വിശ്വാസം തെറ്റായിപ്പോയെന്ന് കമ്യൂണിസ്റ്റുകാർ സമ്മതിക്കുന്നുവെന്ന് കാവാലം ശശികുമാർ. പുരാണേതിഹാസങ്ങളുടെ പുതിയ വ്യാഖ്യാനങ്ങളുമായി കമ്യൂണിസ്റ്റുകാർ ഇപ്പോഴത്തെ പുറപ്പെട്ടത് ...


