‘ഔഷധസസ്യങ്ങളിലെ റാണി’; ദിവസവും രണ്ടേ രണ്ട് ഗ്രാം മതി, ഒരു കൂട്ടം രോഗത്തെ പടിക്ക് പുറത്താക്കാൻ!
ഔഷധസസ്യങ്ങളിലെ റാണിയെന്നാണ് ശതാവരി അറിയപ്പെടുന്നത്. അവിശ്വസനീയമായ പോഷക ഗുണങ്ങളാണ് ഇത് നൽകുന്നത്. നൂറിലധികം രോഗങ്ങളുടെ പ്രതിവിധി ആയിട്ടാണ് ആചാര്യന്മാർ കണക്കുന്നത്. സിങ്കിന്റെയും കാൽസ്യത്തിന്റെയും കലവറയാണ് ശതാവരി. ആരോഗ്യം ...

