ആധാര്‍ വിവരങ്ങൾക്ക് പൂട്ടിടണോ? ‘എംആധാര്‍’ ഡൗണ്‍ലോഡ് ചെയ്യൂ; ആധാർ കാർഡ് ലോക്ക് ചെയ്യാം
ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ നടക്കുന്നതായി പരാതി ഉയരുന്നുണ്ട്. ആധാർ അധിഷ്ഠിത ഇടപാട് സംവിധാനമായ എഇപിഎസ് വഴി സുരക്ഷിതമായി ഇടപാട് നടത്താൻ ഒടിപി ഓനന്റിഫിക്കേഷനും എസ്എംഎസ് ...

