ടാറ്റ ഗ്രൂപ്പും അസം സർക്കാരും കൈകോർത്തു; 1800 അസാമീസ് പെൺകുട്ടികൾക്ക് സെമി കണ്ടക്ടർ മേഖലയിൽ നിയമനം; സന്തോഷം പങ്കുവെച്ച് ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി: സ്ത്രീശാക്തീകരണത്തിന്റെയും ലിംഗസമത്വത്തിന്റെയും പുത്തൻ മാതൃക സൃഷ്ടിച്ച് ടാറ്റ ഗ്രൂപ്പ്. അസാമിൽ ടാറ്റ ഇലക്ട്രോണിക്സ് ലിമിറ്റഡ് ആരംഭിക്കുന്ന സെമികണ്ടക്ടർ പ്ലാന്റിലാണ് തുല്യ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രത്യേക ...

