assam rifles - Janam TV

assam rifles

മണിപ്പൂരിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി; കണ്ടെടുത്തത് സൈന്യം- അസം റൈഫിൾസ് സംയുക്ത ഓപ്പറേഷനിൽ

ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെടുത്തു. സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. മണിപ്പൂരിലെ ചുരാചന്ദ്‌പൂർ, കാങ്പോക്പി, തൗബൽ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ...

മണിപ്പൂരിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു; പരിശോധന തുടരുമെന്ന് സൈന്യവും അസം റൈഫിൾസും

ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെത്തി. സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയത്. ചില പ്രദേശങ്ങളിൽ അക്രമികൾ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ...

3 ദിവസത്തെ ഓപ്പറേഷൻ; വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് പരിശോധന; മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെടുത്തു

ഇംഫാൽ: മണിപ്പൂരിൽ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടന്ന തെരച്ചിലിൽ വൻ ആയുധശേഖരം കണ്ടെടുത്തു. അസം റൈഫിൾസ്, ഇന്ത്യൻ സൈന്യം, പൊലീസ്, അതിർത്തി സുരക്ഷാ സേന എന്നിവർ സംയുക്തമായി ...

മിസോറാമിൽ 3.40 കോടി രൂപയുടെ ഹെറോയിൻ പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

മിസോറാം : 680 കിലോഗ്രം മയക്കുമരുന്ന് പിടിച്ചെടുത്ത് അസം റൈഫിൾസ്. ചമ്പൈ ജില്ലയിലെ സോഖൗത്താർ സ്വദേശികളായ ലാൽനുൻസിറ (32), ലാൽബിയാക്ത്ലുങ്ക (32) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ...

2.75 കോടിയോളം വില മതിക്കുന്ന വിദേശ സിഗരറ്റ് ശേഖരം പിടികൂടി സുരക്ഷാ സേന; ഒരാൾ പിടിയിൽ- Assam Rifles recovers foreign origin cigarettes worth Rs 2.75  crore 

ഐസ്വാൾ: മിസോറമിലെ ചമ്പായി ജില്ലയിൽ വിദേശ സിഗരറ്റ് ശേഖരം പിടികൂടി. അസം റൈഫിൾസിന്റെ സേനയാണ് 2.71 കോടി രൂപ വിലമതിക്കുന്ന വിദേശ സിഗരറ്റുകൾ പിടിച്ചെടുത്തത്. ഏകദേശം 2,71,70,000 ...

അഗ്നിവീരന്മാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ; കാലാവധി പൂർത്തിയാക്കിയാൽ അർദ്ധ സൈനിക വിഭാഗങ്ങളിലും അസം റൈഫിൾസിലും നിയമനത്തിന് മുൻഗണന

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘അഗ്നിപഥ്‘ പ്രകാരം സൈനിക സേവനം പൂർത്തിയാക്കുന്ന യുവാക്കൾക്ക് ആനുകൂല്യങ്ങളുടെ പെരുമഴയുമായി കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും. പദ്ധതി പ്രകാരം ...

2,500 കിലോ സ്‌ഫോടക വസ്തുക്കളുമായി മിനി ട്രക്ക്; കയ്യോടെ പിടികൂടി അസം റൈഫിൾസ്

ഐസ്‌വാൾ: രാജ്യവിരുദ്ധ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ വീണ്ടും വിജയഗാഥ രചിച്ച് അസം റൈഫിൾസ്. മിസോറമിൽ നടത്തിയ പരിശോധനയിൽ ഒരു യുദ്ധം നടത്താൻ കെൽപ്പുള്ള സ്‌ഫോടക വസതുക്കളുടെ ശേഖരം പിടികൂടിയതായി ...

മണിപ്പൂർ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ; ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ച് അസം റൈഫിൾസ്

ഇറ്റാനഗർ : മണിപ്പൂരിൽ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ തിരിച്ചടിച്ച് അസം റൈഫിൾസ്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. തെക്കൻ അരുണാചൽ പ്രദേശിലുണ്ടായ ...

മണിപ്പൂർ ഭീകരാക്രമണം ; പിന്നിൽ ചൈനയുടെ കറുത്ത കരങ്ങളെന്ന് സൂചന; അന്വേഷണം ശക്തമാക്കി

ന്യൂഡൽഹി : മണിപ്പൂരിലുണ്ടായ പുൽവാമ മോഡൽ ഭീകരാക്രമണത്തിന് പിന്നിൽ ചൈനയുടെ കറുത്ത കരങ്ങളെന്ന് സൂചന. അടുത്തിടെ സുരക്ഷാ സേന പിടികൂടിയ ഭീകരരിൽ നിന്നും കണ്ടെടുത്ത ആയുധങ്ങളാണ് ഇതുമായി ...

വടക്കുകിഴക്കന്‍ അതിര്‍ത്തിയില്‍ ഉരുക്കുകോട്ടപോലെ അസം റൈഫിള്‍സ്: ആശംസകളുമായി സൈനിക മേധാവികള്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന അസംറൈഫിള്‍സിന്റെ സ്ഥാപകദിനത്തിന് സൈന്യത്തിന്റെ ആശംസ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ അതിഭീഷണമായ നുഴഞ്ഞുകറ്റവും കമ്യൂണിസിറ്റ് ഭീകരതയേയും നേരിടലാണ് അസംറൈഫിള്‍സിന്റെ ചുമതല.  42 അസം റൈഫിള്‍സിന്റെ ...